Anthikkachavadam
കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ അവിടെ ഒരു കച്ചവടക്കാരാണ് മുന്നിൽ ഒരു ചെറിയ ആൾക്കൂട്ടം. സംഗതി എന്തണെന്നറിയാൻ ഞാൻ അങ്ങോട്ട് ചെന്നു. കുറെ ഓട്ടുപാത്രങ്ങള്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ഒരു കച്ചവടക്കാരൻ. കൂടെ ഒരു പ്രായമായ സ്ത്രീയും ഇരിക്കുന്നുണ്ട്. കച്ചവടക്കാരൻ തറയിലും പ്രായമായ സ്ത്രീ ഒരു കസേരയിലുമായാണ് ഇരിക്കുന്നത്.